ജില്ലയിലെ തളിപ്പുഴ, കാരാപ്പുഴ ഗവ ഫിഷ് ഹാച്ചറികളില്‍ 60 പൈസ നിരക്കില്‍ കോമണ്‍ കാര്‍പ്പ് (ചെമ്പല്ലി) മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. ആവശ്യക്കാര്‍ തളിപ്പുഴ- 9497450499, കാരാപ്പുഴ 9747506178 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
.