മുള്ളൻകൊല്ലി ടൗൺ പരിസരത്തെ കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നാളെ ( ബുധൻ) മുള്ളൻകൊല്ലി സെൻറ്മേരിസ് ഹയർ സെക്കൻഡറി സ്കൂളിനും ഹൈസ്ക്കൂളിനും സെൻറ്തോമസ് യു.പി, എൽ. പി സ്കൂളുകൾക്കും മാനേജ്മെൻ്റ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം