ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ച് വന്നിരുന്നവര്‍ക്ക് hkപതിച്ചുകൊടുക്കുന്നതിനായി വനം-റവന്യു സംയുക്ത പരിശോധന നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 203450.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്