പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ സുല്‍ത്താന്‍ ബത്തേരി ഓഫീസ് പരിധിയില്‍ വിവിധ റോഡുകളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മാര്‍ച്ച് ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഫലങ്ങള്‍ എടുക്കുന്നതിന് മാര്‍ച്ച് 13 ന് രാവിലെ 11.30 ന് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലേലം ചെയ്യും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ