ആരോഗ്യ കേരളത്തിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തികയിൽ നിയമിക്കുന്നു. ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ മാര്‍ച്ച് 10ന് രാവിലെ 10 നകം സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകൾ dpmwyndhr@gmail.com ലും ആരോഗ്യകേരളം ജില്ലാ ഓഫിസിലും നേരിട്ട് നൽകണം. ഫോണ്‍: 04936 202771.

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ
കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.