മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എള്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 04936 247420.

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം