സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ ബ്ലോക്ക് നമ്പർ 17 ലെ റീസർവ്വെ നമ്പർ 397/11 ഉൾപ്പെട്ട 0.0202 ഹെക്ടർ പുരയിടം മാർച്ച് 12 ന് രാവിലെ 11.30 ന് കുപ്പാടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്