മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8281362097, 04936247420.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്