തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇന്ന് (മാർച്ച് 23) നടത്താനിരുന്ന ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റ മില്ലുമുക്കിൽ സ്ഥിതി ചെയ്യുന്ന കരകൗശല ഉൽപ്പന്ന വിപണന കേന്ദ്രം കെട്ടിടത്തിലെ മുറികളുടെ ലേലം മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,