സംസ്ഥാനത്ത് ഏപ്രിൽ 1 ന് പ്രവർത്തി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം ചില ഓഫിസുകൾ അവധിയായതിനാൽ ഏപ്രിൽ 1 ന് നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതല്ലെന്ന് വയനാട് പാർലമെൻ്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാകളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്