ലോറിയിൽ സ്കൂട്ടറിടിച്ച് യാത്രികർ അത്ഭുതകരമായി ര ക്ഷപ്പെട്ടു. ദേശീയപാത മുട്ടിൽ വാര്യാട് ആണ് സംഭവം. റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോ വുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ ഇടത് വ ശത്തുകൂടി അശ്രദ്ധമായി മറികടന്ന സ്‌കൂട്ടർ യാത്രികറാ ണ് അപകടത്തിൽ പെട്ടതെന്നാണ് നിഗമനം

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.