മീനങ്ങാടി ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020 -22 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടറേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് തെരഞ്ഞെടുക്കപ്പെട്ട മെറിറ്റ് ലിസ്റ്റിലുളളവരുടെ കൂടിക്കാഴ്ച്ച നവംബര്‍ 18 നും സംവരണ വിഭാഗത്തിലുളളവരുടെ കൂടിക്കാഴ്ച്ച നവംബര്‍ 19 നടക്കും. വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്