കൽപ്പറ്റയിൽ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം. കൽപ്പറ്റ പുൽപ്പാറ സ്വദേശി ആലിങ്ങൽ റിസ്വാൻ, കൽപ്പറ്റ സ്വദേശി കാവുമ്പാടൻ സിദ്ദീഖ് എന്നിവരുടെ വാഹനങ്ങളിലാണ് മോഷണം നടന്നത്. ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നിൽ പാർക്ക് ചെയ്ത കാറുകളിലാണ് മോഷണം നടന്നത്. വിലപ്പെട്ട രേഖ കളും പണവും നഷ്ടപ്പെട്ടു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍