കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ മാനേജ്‌മെന്റ് കൗണ്‍സിലിലേക്ക് നിയമസഭാ സാമാജികരെ ആഗസ്റ്റ് ഒന്നിന് തെരഞ്ഞെടുക്കും. രണ്ട് നിയമസഭാ സാമാജികരെയാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ 19 വരെ സമര്‍പ്പിക്കാം. വിജ്ഞാപനം www.kvasu.ac.in ല്‍ ലഭ്യമാണ്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്