പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2009-2010 വിദ്യാർത്ഥികളുടെ സംഗമം “ഒത്തൊരു ഫിയസ്റ്റ”എന്ന പേരിൽ നടത്തപ്പെട്ടു. രക്ത നിർണയക്യാമ്പ്, ഫലവൃക്ഷതൈകൾ നടൽ, വിദ്യാർത്ഥികൾക്കിടയിൽ ഒരു ചാരിറ്റി ട്രസ്റ്റ് തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഫാസിൽ പാലുകുന്ന്, ഹർഷാന പനമരം എന്നിവർ സംസാരിച്ചു

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ