അമ്പലവയൽ:അമ്പലവയൽ-ചുള്ളിയോട് പാതയിൽ ബൈക്ക് നി യന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പലവയൽ ടൗണിലെ വ്യാപാരി റെസ്റ്റ്ഹൗസ് നെടുമ്പളളിമ്യാലിൽ രവീന്ദ്രന്റെ മകൻ ദിപിൻ (24) ആണ് മരിച്ചത്. അമ്പലവയൽ ബെവ്കോ ഔട്ലറ്റിനു സമീപം ഇന്ന് വൈകിട്ട് ആറുമണി യോടെയാണ് അപകടം. ഉടൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മാതാവ്: ജിഷ. സഹോദരങ്ങൾ: ദീപക്, ദിവ്യശ്രീ.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ