ജില്ലയിലെ വിവധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജുകളില്‍ നിന്നും കേരള വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികള്‍ എന്നിവ ജൂണ്‍ 19 ന് ഇ-ലേലത്തിലൂടെ വില്‍പ്പന നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുപ്പാടി ഗവ. ടിമ്പര്‍ ഡിപ്പോയുമായി ബന്ധപ്പെടാം. ഫോണ്‍- 8547602856, 8547602858, 04936 221562

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്