മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘കനിവ്’-സഞ്ചരിക്കുന്ന ആതുരാലയം, മാനന്തവാടി ബ്ലോക്ക്തല മൊബൈല്‍ വെറ്റിറിനറി സര്‍വ്വീസ്, പെയ്ന്‍ ആന്‍ഡ് പാലീയേറ്റീവ് പദ്ധതി നടത്തിപ്പിന് ആവശ്യമായ ട്രാവലര്‍ (10,12,14 സീറ്റ്), നാല് മോട്ടോര്‍ ക്യാബ് (7 സീറ്റ്) മാസവാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 14 ന് വൈകിട്ട് നാലിനകം ബ്ലോക്ക് ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 240298.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15