
ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിങ്ങിനിടെ ഞെട്ടിക്കുന്ന ട്വിസ്റ്റ്; യുവതിക്ക് സംഭവിച്ചത് കാണുക: വീഡിയോ
സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ മോഷണം. ബൈക്കിലെത്തിയ കള്ളന് യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ഉത്തര്‍പ്രദശേിലെ ഗാസിയബാദിലെ ഇന്ദ്രാപുരത്താണ്