തരിയോട് ഗ്രാമപഞ്ചായത്തിലെ ഫിറ്റ്‌നസ്സ് ക്ലബില്‍ ട്രയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അസാപ് ഫിറ്റ്‌നസ് ട്രയിനര്‍ കോഴ്‌സ്, ഗവ അംഗീകൃത ഫിറ്റ്‌നസ് കോഴ്‌സ് പാസായിരിക്കണം. ഫിറ്റനസ് ട്രെയിനറായി പ്രവൃത്തി പരിചയം നിര്‍ബന്ധം. തരിയോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ജൂലൈ മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ നേരിട്ട് എത്തണം.
ഫോണ്‍: 04936 250435

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള