വൈത്തിരി താലൂക്ക് ആശുപത്രിയിലെ പിപി യൂണിറ്റിന് കീഴിലുള്ള 5-ാം വാര്‍ഡിലേക്ക് ആശാ വര്‍ക്കറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായ വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഞ്ചാം വാര്‍ഡിലുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ജൂലൈ നാലിന് രാവിലെ 10 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04936 256229

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ