കൽപ്പറ്റ: സി.പി.എം കാപാലികർ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കെ.എസ്.യു നേതാവ് കെ.പി സജിത്ത്ലാലിന്റെ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡിസിസിയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ ഡി അപ്പച്ഛൻ അനുസ്മരണ പ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം ഷേർഖാൻ അധ്യക്ഷത വഹിച്ചു ഒ വി അപ്പച്ഛൻ പോൾസൺ കൂവക്കൾ ഡിന്റോ ജോസ് , കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്ത് ശശി തുടങ്ങിയവർ നേതൃത്വം നൽകി

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം