സുല്‍ത്താന്‍ ബത്തേരി ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലായ് രണ്ടിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍-04936 220147

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.