പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പനമരം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ ആശാപ്രവര്‍ത്തകരെ നിയമക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ടിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക