അടിയന്തിര അറ്റകുറ്റപണികൾ 25/06/2024 ന് പൂർത്തീകരിക്കാൻ കഴിയാത്തതുമൂലം വിതരണ ശൃംഖലകളായ അമ്പലവയൽ പഞ്ചായത്തിലും ബത്തേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഭാഗങ്ങളിലും ജൂൺ 29,30 തീയ്യതികളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക