പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രേ വാട്ടര്‍ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ പരിചയ സമ്പന്നരായ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുതല്‍ വിവിരങ്ങള്‍ www.tender.lsgkerala.gov.in ല്‍ ലഭിക്കും. ഫോണ്‍-04935 220772

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്