പുന്നപ്ര ഗവ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്ഡ് ടെക്നോളജിയില് ദ്വിവത്സര ഫുള് ടൈം എം.ബി.എ പ്രോഗ്രാമില് സീറ്റൊഴിവ്. 50 ശതമാനം മാര്ക്കുള്ള ബിരുദധാരികള്ക്ക് അപേക്ഷിക്കാം. ഫിനാന്സ്, മാര്ക്കറ്റിങ്, ഹ്യൂമന് റിസോഴ്സ്, ഓപ്പറേഷന്സ്, ലോജിസ്റ്റിക്സ് എന്നിവയില് സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗം, എസ്.സി/എസ്.ടി, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കമുള്ളവര്ക്ക് സ്കോളര്ഷിപ്പ് ലഭിക്കും. ഫോണ്- 0477-2267602, 9188067601, 9747272045, 9946488075.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







