കൽപ്പറ്റ:കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറാൻ സാഹചര്യ മില്ലാത്ത അവസ്ഥയാണെന്ന് പരാതി. നിലവിൽ ബസ് സ്റ്റാൻഡിലെ ശോചനീ യാവസ്ഥ മൂലം ബസ്സുകൾ കുഴിയിൽ കുടുങ്ങുന്നതും, പിന്നീട് ഏറെ പണി പ്പെട്ട് തള്ളിക്കയറ്റുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. അടിയ ന്തരമായി ബസ് സ്റ്റാൻഡിലേക്കുള്ള വഴി നന്നാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സദാശിവൻ സെക്രട്ടറി എൽദോ ഖജാൻജി കെ വി പൗലോസ്.ജിനീഷ്. സന്തോഷ് എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്