മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ഓഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04936-282422, 8606837466 നമ്പറുകളിൽ ബന്ധപ്പെടാം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.