മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓഗസ്റ്റ് 31 ന് രാവിലെ 9.30 മുതല്‍ കോളേജിലെത്തി പ്രവേശനം നേടാം. ബ്രാഞ്ച് മാറ്റമോ, കോളേജ് മാറ്റമോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഒഴിവുകളുടെ വിവരം www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍ 9400525435,7012319448, 04936282095

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്