പനമരം: പനമരം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ജെആർസി യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പാചകത്തൊഴിലാളികളെ ഓണപ്പുടവ നല്കി ആദരിച്ചു.എച്എം ഷീജ ജയിംസ് , സീനിയർ അസിസ്റ്റന്റ് ഷിംജി , ജെആർസി കോഡിനേറ്റർമാരായ ലിസ, നിഷ, മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്