സിബിഎസ്‌ഇ ജില്ലാ കലോൽസവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക് അർഹത നേടി ഗൗരി മിത്ര .മെക്ലോയിഡ്സ് സ്കൂൾ ബത്തേരിയിലെ വിദ്യാർത്ഥിയാണ്. ഡോ. കർണ്ണൻ ടികെ , ഡോ. ഗീത കെസി എന്നിവരുടെ മകളാണ് .അനിൽ.പി കൽപ്പറ്റയാണ് ഗുരു.

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം
തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ