പയ്യമ്പള്ളി: പയ്യമ്പള്ളിയിൽവച്ചു നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 7 -ആം തരം വിദ്യാർത്ഥിനി അയിഷ അഫ്രിൻ കെ.എസ് .വിജയത്തിൽ പി.ടി.എ & സ്റ്റാഫ് അനുമോനങ്ങൾ അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ