ഡേ മാർട്ട് മാനന്തവാടി ബ്രാഞ്ചിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കിടപ്പ് രോഗികൾക്കുള്ള കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ രത്നവല്ലി നിർവഹിച്ചു. ചടങ്ങിൽ KVVES വയനാട് ജില്ലാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാന് ഡേ മാർട്ട് ഗ്രൂപ്പ് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ വാഷിംഗ് മെഷീൻ,ഗോൾഡ് കോയിൻ തുടങ്ങി നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ചടങ്ങിൽ നൽകി. ചടങ്ങിൽ ഡേ മാർട്ട് ഗ്രൂപ്പ് ഡയറക്ടർമാരായ ആഷിക് കെ.സി, സനൂപ് ഇ.എ, ജനറൽ മാനേജർ ശ്രീജിത്ത് കുമാർ,നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിപിൻ വേണുഗോപാൽ,കടവത്ത് മുഹമ്മദ്, അഡ്വക്കേറ്റ് രമേശ്,കല്ലാട്ട് മാൾ ഉടമകളായ മുഹമ്മദ്, അബു എന്നിവർ സന്നിഹിതരായിരുന്നു.
മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ഓഫറുകളും സമ്മാനങ്ങളുമാണ് ഡേ മാർട്ട് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്