കരണി സഹകരണ പരിശീലന കേന്ദ്രത്തിലെ പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ ഉപയോഗയോഗ്യമായ സാധനങ്ങളുടെ ലേലം ഡിസംബര്‍ അഞ്ചിന് രാവിലെ 11 ന് നടക്കും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ