നാഷണല്‍ ആയുഷ് മിഷന്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി എം. എല്‍.റ്റി /അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍.റ്റിയാണ് യോഗ്യത. പ്രായപരിധി 20 24 നവംബര്‍ 25 ന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11ന് അഞ്ജുവിന് ജില്ല ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ്‌മെന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍ – 8848002947.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്