വൈത്തിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വാകേരി ജി.വി.എച്ച്.എസ്സ്.എസ്സില്‍ ഒഴിവുളള എന്‍.പി.ടി ഫിസിക്സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 229296