പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 16 അങ്കണവാടികളിലേക്ക് 32 ഇന്‍ഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വിയും അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും 25 അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന് ഉച്ചക്ക് രണ്ടിനകം പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 04935 220282.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്