കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളിളുടെ പ്രൊഫഷണല്‍ കോഴ്സ് ഒന്നാം വര്‍ഷം പ്രവേശനം നേടിയ കുട്ടികള്‍ക്ക് ലാപ് ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0495 2384355

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







