അമ്പലവയല്‍ ജി.വി.എച്ച്.എസ്സില്‍ തുടങ്ങുന്ന സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ ടിഷ്യി കള്‍ച്ചര്‍ ടെക്നീഷ്യന് കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ന് വൈകീട്ട് 5 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ജനുവരി 1 ന് രാവിലെ 11 ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍ 9961161649.
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ടിലെ 42 അങ്കണവാടികള്‍ക്ക് ക്ലീനിങ്ങ് സ്റ്റോറേജ് കണ്ടൈനര്‍ സ്ഥാപിക്കുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 261300