ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോയോ ളം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻ സ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ പെ രിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് പുൽ പ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തിൽ വീട്ടിൽ ശ്യാം മോഹൻ[22], പെരിക്കല്ലൂർ സ്വദേശി മുക്കോ ണത്ത്തൊടിയിൽ വീട്ടിൽ എം.പി. അജിത്ത് [25] എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.714 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്