സംസ്ഥാന കലോത്സവത്തിൽ എച്എസ്എസ് വിഭാഗം ഭരതനാട്യത്തിൽ എഗ്രേഡ് നേടി അനൗഷ്ക ദാസ്. പുൽപ്പള്ളി ജയശ്രീ എച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കാര്യംപാതി കാരക്കാട്ടു ഷാജിദാസിന്റെയും, കലാമണ്ഡലം റെസി ഷാജിദാസിന്റെയും മകളാണ്.സായന്ത്,അനന്യ എന്നിവരാണ് പരിശീലകർ.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്