മലിനീകരണ നിയന്ത്രണ ബോര്‍ഡ് വയനാട് ജില്ലാ കാര്യാലയത്തിലേക്ക് നാലുമാസത്തേക്ക് കാര്‍ വാടകയ്‌ക്കെടുക്കുന്നു. 1500 സി.സി യില്‍ താഴെയുള്ള എ.സി യൂട്ടിലിറ്റി 5 സീറ്റര്‍ വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനുള്ള തുകയും അധികമായി സഞ്ചരിക്കുന്നതിനുള്ള കിലോമീറ്റര്‍ നിരക്കും ടെണ്ടര്‍ ഫോറത്തില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനൊപ്പം ആയിരം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്ട്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. ക്വട്ടേഷനുകള്‍ ജനുവരി 23 ന് വൈകീട്ട് 4 ന് മുമ്പായി മലനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭ്യമാകണം. ഫോണ്‍ 04936 203013, 9497466841

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്