സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാലാവധി കഴിഞ്ഞ വായ്പകള്‍, റവന്യൂ റിക്കവറിക്ക് വിധേയമായ വായ്പകള്‍ക്ക് ഒറ്റത്തവണ പദ്ധതി നടപ്പാക്കുന്നു. നൂറുശതമാനം പിഴപ്പലിശ ഒഴിവാക്കി വായ്പാ ബാധ്യത തീര്‍പ്പാക്കാം. ഫോണ്‍ – 04936 246309, 9447730055

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്