പനമരം:പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ജേഴ്സി കൈമാറി. മുരിക്കഞ്ചേരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത് Mആണ് സ്കൂൾ കുട്ടികൾക്ക് ജഴ്സി കൈമാറിയത് .
ചടങ്ങിൽപിടിഎ പ്രസിഡൻറ് സികെ മുനീർ,പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,HM ഷീജ ജെയിംസ് കായിക അധ്യാപകൻ നവാസ് മാസ്റ്റർ, വിജിത്ത് ദാസ് തുടങ്ങിയവർ പങ്കെടുത്തു.

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡിഎല്‍എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ