സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി നടത്തിയ വിവിധ കോഴ്സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പി.ജി.ഡി.സി.എ, പി. ജി.ഡി.സി.എഫ്, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് കോഴ്സുകളുടെ ഫലമാണ് www.ihrd.ac.in ല്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് പിഴ കൂടാതെ ഫെബ്രുവരി 18 വരെയും ലൈറ്റ് ഫീസ് 200 രൂപ സഹിതം ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം. 914712322985, 914712322501

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്