പനമരം:പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ജേഴ്സി കൈമാറി. മുരിക്കഞ്ചേരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത് Mആണ് സ്കൂൾ കുട്ടികൾക്ക് ജഴ്സി കൈമാറിയത് .
ചടങ്ങിൽപിടിഎ പ്രസിഡൻറ് സികെ മുനീർ,പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,HM ഷീജ ജെയിംസ് കായിക അധ്യാപകൻ നവാസ് മാസ്റ്റർ, വിജിത്ത് ദാസ് തുടങ്ങിയവർ പങ്കെടുത്തു.

വാഹനാപകടത്തിൽ വയോധിക മരിച്ചു.
മേപ്പാടി ചൂരൽമല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി ഇബ്രാഹിമിൻ്റെ