സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലെ 118 അങ്കണവാടികളിൽ പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫെബ്രുവരി 25 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും . ഫോൺ 04936 222844

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.