വയനാട് ഗവ. ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നാളെ (ഡിസംബര്‍ 15) രാവിലെ 11 ന് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നടക്കും.
ഇന്റര്‍വ്യൂ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് രാവിലെ 10 ന് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ എത്തിച്ചേരണം. ഫോണ്‍ : 04936 246098.