സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ബി.ടെക്ക്, എം.ടെക്ക് (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്) ഗ്രാജുവേറ്റ്‌സ് ഇൻൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് 25 നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും. ഫോൺ 9446015466, 0471 2735544.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്